Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബേപ്പൂർ കൈപ്പിടിയിലൊതുക്കാൻ യുഡിഎഫ്; പിവി അൻവർ സ്ഥാനാർത്ഥിയെന്ന് സ്ഥിരീകരണം


കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം തെളിയുന്നു. പി.വി. അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥിരീകരിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ ശക്തനായ പോരാളിയെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് യുഡിഎഫ് നീക്കം.

ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ അൻവർ മണ്ഡലത്തിൽ സജീവമായിക്കഴിഞ്ഞു. മുസ്ലീം ലീഗ് നേതാവ് എം.സി. മായിൻ ഹാജി ഉൾപ്പെടെയുള്ള പ്രമുഖരെ നേരിൽ കണ്ട് അദ്ദേഹം പിന്തുണ തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മന്ത്രി മുഹമ്മദ് റിയാസിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാൻ അൻവറിന്റെ സാന്നിദ്ധ്യം സഹായിക്കുമെന്നാണ് യുഡിഎഫ് നേതൃത്വം വിശ്വസിക്കുന്നത്. നിലവിലെ എംഎൽഎയായ പി.എ. മുഹമ്മദ് റിയാസ് 28,747 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ വിജയിച്ചത്.

ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്ന മണ്ഡലമാണ് ബേപ്പൂരെന്നും, അൻവറിലൂടെ അത് അനുകൂലമാക്കാമെന്നുമാണ് മുന്നണിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ വിജയം നേടിയെങ്കിലും, സമീപകാലത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾ യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.


Read Previous

‘ഇതുകണ്ടപ്പോൾ മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല, എന്റെ പ്രസ്താവന പോലുമല്ലാത്ത വാക്കുകളെ വളച്ചൊടിച്ചു’

Read Next

നട്ടുച്ചക്ക് ബേക്കറിയിലേക്ക് ഓടിക്കയറി വന്യജീവി; പരിഭ്രാന്തിയിലായി നാട്ടുകാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »