Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുഡിഎഫില്‍ പുതിയ കക്ഷികള്‍ വന്നാല്‍ വിട്ടൂവീഴ്ച ചെയ്യും; കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും; മുസ്ലീം ലീഗ്


കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പിഎംഎ സലാം. സീറ്റുകള്‍ വച്ചുമാറുന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്യും. പുതിയ കക്ഷികള്‍ വന്നാല്‍ ലീഗ് വിട്ടുവീഴ്ച ചെയ്യുമെന്നും സലാം പറഞ്ഞു.

‘കൂടുതല്‍ സീറ്റുകള്‍ക്ക് ലീഗിന് അര്‍ഹതയുണ്ട്. അതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ലീഗും കോണ്‍ ഗ്രസും തമ്മില്‍ ചര്‍ച്ച നടത്തും. അപ്പോള്‍ ഇരുവരുടെയും മനസിലുള്ള കാര്യം വ്യക്തമാകും. അവിടു ന്നങ്ങോട്ട് ചര്‍ച്ചകള്‍ തുടരും. വളരെ പെട്ടന്ന് സൗഹൃദപരമായി അത് അവസാനിപ്പിക്കും’ പിഎം സലാം പറഞ്ഞു.

പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒരുപോലെ ലീഗിനെ പ്രതിനിധീകരിച്ച് നിയമസഭയില്‍ ഉണ്ടാ കുമെന്നും സലാം പറഞ്ഞു. ജാതീയമായും മതപരമായും വിദ്വേഷകരമായ പ്രസ്താവനകള്‍ നടത്തുന്നത് ഇന്ത്യന്‍ ക്രിമിനല്‍ നിയമപ്രകാരം തെറ്റാണ്. ആ തെറ്റുചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ടത് അഭ്യന്തരവകുപ്പാണ്. ടേം വ്യവസ്ഥ ഇന്ന് ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ചയായെന്നും അര്‍ഹമായ പ്രാതിനിധ്യം എല്ലാം വിഭാഗങ്ങള്‍ക്കും സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാകുമെന്നും പിഎംഎ സലാം പറഞ്ഞു.


Read Previous

ഇരട്ടക്കൊലപാതകം: പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി സൗദി

Read Next

അതിജീവിതയെ അപമാനിച്ചു’; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ ഈശ്വര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »