കൊല്ലം: ചവറ തെക്കുംഭാഗം മണിയങ്കര കോളനി ഭാഗത്ത് നിന്നും ആറ്റുകാല്‍ പൊങ്കാലയ്ക്ക് പുറപ്പെട്ട 20 ഓളം പേര്‍ അടങ്ങുന്ന ബസ് ആണ് ആറ്റിങ്ങല്‍ ഭാഗത്ത് വെച്ച് അപകടത്തില്‍ പെട്ടത് . യാത്രക്കാരെ സാരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു . Post Views: 128,771