Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തിൽ വ്രതപുണ്യത്തിന് വ്യാഴാഴ്ച തുടക്കം; റംസാൻ മാസപ്പിറവി ദൃശ്യമായില്ല.


കോഴിക്കോട്: സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കാണാത്തതിനെത്തുടർന്ന് റംസാൻ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. ഇന്ന് (ചൊവ്വ) മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ നാളെ ബുധനാഴ്ച ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി വ്യാഴാഴ്ചയാകും

ഹിജ്റ വർഷം 1447-ലെ റംസാൻ ഒന്നായി കണക്കാക്കുക. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ സാദിഖലി തങ്ങളും പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും സംയുക്തമായി അറിയിക്കുക യായിരുന്നു. ഇതോടെ ബുധനാഴ്ച രാത്രി മുതൽ പള്ളികളിൽ പ്രത്യേക പ്രാർത്ഥനയായ തറാവീഹ് ആരംഭിക്കും.


Read Previous

ഒഐസിസി ‘ഗൾഫ് ലക്ഷ്യ 2026’ പ്രവർത്തക ക്യാമ്പ് സമാപിച്ചു; രാഷ്ട്രീയ പോരാട്ടത്തിന് കരുത്തുപകർന്ന് റിയാദിലെ സംഗമം; പ്രവർത്തക ക്യാമ്പ് ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു

Read Next

കാന്തപുരത്തിന്റെ പ്രസ്താവന തള്ളി കെഎൻഎം; ‘മുസ്ലിംങ്ങളുടെ പ്രതിനിധിയായി ആരും ചുമതലപ്പെടുത്തിയിട്ടില്ല’.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »