Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൂരത്തില്‍ എന്ത് സംഭവിച്ചുവെന്ന് അറിയണം, ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയണം: മന്ത്രി കെ രാജന്‍


തൃശൂര്‍: പൂരവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ആശങ്കകള്‍ പരിഹരിക്കപ്പെടുക തന്നെ ചെയ്യണം. ഒന്നും സ്വകാര്യ മായി വെക്കാന്‍ കഴിയില്ലെന്നും തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ടെന്നും അതിന് ശേഷവും ആശങ്കകള്‍ ബാക്കിയുണ്ടെങ്കില്‍ ഇടപെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വങ്ങള്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് പൂരം എക്‌സിബിഷന്‍ മുടങ്ങാന്‍ പോകുന്നുവെന്ന് ഒരുഘട്ടത്തില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിരുന്നു.

മുഖ്യമന്ത്രി നേരിട്ട് ഇരു ദേവസ്വം ബോര്‍ഡുകളെയും ഇരുത്തി ആ പ്രശ്‌നത്തിന് ഒരു പരിഹാരം കാണുകയും ചെയ്തു. തുടര്‍ന്ന് എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കോടതി ഇടപെടലുണ്ടായി. ആ ഘട്ടത്തിലും സര്‍ക്കാരും സര്‍ക്കാര്‍ അഭിഭാഷകനും ഇടപെട്ടു. ആദ്യഘട്ടം മുതല്‍ തന്നെ സര്‍ക്കാര്‍ പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും നടത്തിയെന്നും മന്ത്രി പറഞ്ഞു.


Read Previous

പൂക്കള്‍കൊണ്ട് സൗദി ദേശിയ ദിന ലോഗോ : ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച് ലുലു

Read Next

അശ്വിന്റെ ഓള്‍റൗണ്ട് മികവില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »