Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ഇന്നലെ പൂത്ത തകര, ആ മാന്യന്റെ ഉപ്പാപ്പന്‍ വിചാരിച്ചാലും എന്നെ തകര്‍ക്കാനാകില്ല”


ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ചും കടന്നാക്രമിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്നലെ പൂത്ത തകരയാണ്, അപ്രസക്തന്‍ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. ആ മാന്യന്റെ ഉപ്പാപ്പന്‍ വിചാരിച്ചാലും എന്നെ തകര്‍ക്കാനാകില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.

തന്നെ, വര്‍ഗീയ വാദിയാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന വ്യക്തിയാണ് വിഡി സതീശന്‍. അതിനു ള്ള മറുപടി കാന്തപുരം തന്നെ പറഞ്ഞിട്ടുണ്ട്. സതീശന് പരസ്യമായി താക്കീത് നല്‍കി. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണിയും രമേശ് ചെന്നിത്തലയും താന്‍ വര്‍ഗീയവാദിയാണെന്ന് പറയില്ല. അവര്‍ പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സതീശന്‍ ജനിക്കും മുന്‍പ് 80 വര്‍ഷം മുന്‍പ് എന്റെ പിതാവ് കപ്പലില്‍ കാറ് ഇറക്കുമതി ചെയ്ത് നല്‍കിയിട്ടുണ്ട്. തന്റെ കുടുംബത്തില്‍ പണ്ട് മുതലേ ആസ്തിയുണ്ടായിരുന്നു. വിഡി സതീശന് എന്ന് മുതലാണ് സ്വത്ത് ഉണ്ടായതെന്ന് എല്ലാവര്‍ക്കും അറിയാം എന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.


Read Previous

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കലാകിരീടം കണ്ണൂരിന്, സമാപന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ വിശിഷ്ടാതിഥിയാകും

Read Next

സമുദായനേതാക്കള്‍ പറയുന്നത് അനുസരിച്ചല്ല ആളുകള്‍ വോട്ടു ചെയ്യുന്നത് : കെ മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »