Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കണ്ണൂർ കൂട്ടായ്മ കെ.എസ് രാജൻ അനുസ്മരണം നടത്തി


റിയാദ്: കണ്ണൂർ എക്‌സ്പാട്രിയേറ്റ്സ് ഓർഗനൈസേഷൻ സൗദി അറേബ്യ (കിയോസ്) സ്ഥാപക നേതാവായ കെ.എസ് രാജന്റെ പതിനാലാം ഓർമ്മദിനം ആചരിച്ചു. വൈസ് ചെയർമാൻ മജിദ് പെരുമ്പയുടെ അധ്യക്ഷതയിൽ ഡോ. രാമചന്ദ്രൻ അരയാക്കണ്ടി ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹിയും കൂട്ടുകാരനും എല്ലാവരോടും മികച്ച രീതിയിൽ പെരുമാറുന്നയാളുമായിരുന്നു രാജൻ എന്ന് യോഗം അനുസ്മരിച്ചു.

കിയോസിന്റെ രക്ഷാധികാരി ഹുസൈൻ അലീക്ക അനുസ്മരണ പ്രഭാഷണം നടത്തി. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ ഇസ്മായിൽ കണ്ണൂർ, എക്സിക്യൂട്ടിവ് അംഗം രാഗേഷ്, ട്രഷറർ ശാക്കിർ എന്നിവർ പ്രസംഗിച്ചു. കൺവീനർ പ്രഭാകരൻ സ്വാഗതവും അബ്ദുൽ റസാക്ക് നന്ദിയും പറഞ്ഞു. പതിനഞ്ചാം വർഷത്തിലേക്ക് കടന്ന കിയാസിന്റെ 2025 – 2026 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാംപയിനും തുടക്കമായി.


Read Previous

ഇന്ത്യൻ എക്സ്പ്രസിനെതിരെ അതിരൂക്ഷ വിമർശനവുമായി ശശി തരൂർ ; ഇതാണോ മാധ്യമ പ്രവർത്തനം, വാക്കുകൾ വളച്ചൊടിച്ചു, അവർ ലജ്ജാകരമായ കാര്യങ്ങൾ ചെയ്തതെന്നും തരൂർ.

Read Next

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ഇല്ല; ഹർജി ഹൈക്കോടതി തള്ളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »