Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വൈദ്യുതി മുടങ്ങി


ദമാം: ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി സ്തംഭിച്ചത് യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ ദുരിതത്തിലാക്കി. വൈദ്യുതി സ്തംഭനം യാത്രക്കാരുടെ നടപടിക്രമങ്ങളെ ബാധിച്ചു. ചില അവശ്യ സേവനങ്ങള്‍ തടസ്സപ്പെട്ടു. പ്രധാന സംവി ധാനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടില്ലെങ്കിലും വൈദ്യുതി സ്തംഭനം ജീവനക്കാരിലും യാത്രക്കാരിലും സമ്മര്‍ദ്ദം ഉണ്ടാക്കി

യാത്രക്കാരുടെ ആഗമന, നിര്‍ഗമന ഏരിയകളിലാണ് വൈദ്യുതി തടസ്സം പ്രധാനമായും നേരിട്ടത്. ഇതേ തുടര്‍ന്ന് ബദല്‍ പ്രവര്‍ത്തന നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടി വന്നു. അന്താരാഷ്ട്ര ആഗമന ഹാളിലാണ് വൈദ്യുതി മുടക്കം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൊന്ന്

ബാഗേജ് ക്ലെയിം ഏരിയയിലേക്ക് നയിക്കുന്ന അന്താരാഷ്ട്ര ടെര്‍മിനലിന്റെ പ്രവേശന കവാടത്തില്‍ ഹാന്‍ഡ് ലഗേജ് പരിശോധനാ ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമായി. കസ്റ്റംസില്‍ വലിയ ബാഗുകള്‍ ക്കായി നിയുക്തമാക്കിയിരിക്കുന്ന ഉപകരണങ്ങളിലേക്ക് ഹാന്‍ഡ് ബാഗുകളുടെ പരിശോധന തിരിച്ചു വിടാന്‍ ഇത് ബന്ധപ്പെട്ട അധികൃതരെ നിര്‍ബന്ധിതരാക്കി. ഇത് ജീവനക്കാര്‍ക്ക് അധിക ഭാരം സൃഷ്ടി ക്കാനും യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പ് സമയം വര്‍ധിക്കാനും കാരണമായതായി പറയുന്നു


Read Previous

റെഡ് അലര്‍ട്ട്; ഇന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Read Next

ജിദ്ദ ബീറ്റ്സ്: ഗോൾഡൻ 90 മെലഡി നൈറ്റ് ശ്രദ്ധേയമായി;ഡോ. ഷിബു; ഗായകൻ കരീം മാവൂര്‍ എന്നിവരെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »