ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
യുഎഇ റസിഡന്‍സ് വിസയുള്ളവര്‍ക്ക് മുന്‍കൂട്ടി വിസയെടുക്കാതെ 10 രാജ്യങ്ങളി ലേക്ക് യാത്ര ചെയ്യാന്‍ സൗകര്യം. 6 മാസ കാലാവധിയുള്ള പാസ്പോര്‍ട്ട്, കാലാവ ധിയുള്ള യുഎഇ വിസ, അതതു രാജ്യങ്ങളിലേക്കുള്ള റിസര്‍വേഷന്‍ എന്നിവ ഉണ്ടാകണം. 30 മുതല്‍ 160 ദിവസ കാലാവധിയുള്ള വിസയാണ് വിവിധ രാജ്യങ്ങള്‍ നല്‍കുന്നത്.
1. ജോര്‍ജിയ
2. മാലദ്വീപ്
3. അസര്ബൈജാന്
മൗറീഷ്യസ്
5. അര്‍മേനിയ
