Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയിൽ അ​ഴി​മ​തിക്കേ​സി​ൽ 131 സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ


റി​യാ​ദ്​: സൗ​ദിയിൽ അ​ഴി​മ​തിക്കേ​സി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അറസ്റ്റിലായി. എ​ട്ട് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ 131 ജീവനക്കാരെയാണ് അ​ഴി​മ​തി​ക്കേ​സി​ൽ അറസ്റ്റ് ചെയ്തത്. ഇ​വ​രെ പി​ന്നീ​ട്​ ജാ​മ്യ​ത്തി​ൽ വിട്ടയക്കുകയും ചെയ്തു. കൈ​ക്കൂ​ലി, സ്വാ​ധീ​ന ഇ​ട​പാ​ട് എ​ന്നീ കു​റ്റ​ങ്ങ​ൾ ആ​രോ​പി​ക്ക​പ്പെ​ട്ട 370 പേ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യും അ​തോ​റി​റ്റി അറിയിച്ചു.

കഴിഞ്ഞ മാസം നി​ര​വ​ധി ക്രി​മി​ന​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ക​യും 3,466 പ​രി​ശോ​ധ​ന റൗ​ണ്ടു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. പി​ടി​യി​ലാ​യ​വ​ർ ആ​ഭ്യ​ന്ത​രം, പ്ര​തി​രോ​ധം, നാ​ഷണ​​ൽ ഗാ​ർ​ഡ്, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, മു​നി​സി​പ്പാ​ലി​റ്റി​ക​ൾ-​പാ​ർ​പ്പി​ടം-​മ​ന്ത്രാ​ല​യം, സ​കാ​ത്ത്, നി​കു​തി, ക​സ്​​റ്റം​സ് അ​തോ​റി​റ്റി, ജ​ന​റ​ൽ തു​റ​മു​ഖ അ​തോ​റി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്.


Read Previous

സൗദിയിൽ കനത്ത മഴ മുന്നറിയിപ്പ് നൽകി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്

Read Next

വിമാനത്തിന്‍റെ ശുചിമുറിയില്‍ നിന്ന് പുക ഉയര്‍ന്നതോടെ സുരക്ഷാ അലറാം മുഴങ്ങി; യാത്രക്കിടെ പുകവലിച്ച മലയാളി പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »