Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാ​റ​ശാ​ല​യി​ൽ​ ​ നി​ന്ന് ​ കാ​ണാ​തായ 14​കാ​ര​നെ​ ​ പാ​ല​ക്കാ​ട്ട് ​ക​ണ്ടെ​ത്തി


തിരുവനന്തപുര :​ ​ പാറശാല ഉ​ച്ച​ക്ക​ട​യി​ൽ​ ​നി​ന്ന് ​നാ​ല് ​ദി​വ​സം​ ​മു​ൻ​പ് ​കാ​ണാ​താ​യ​ 14​ ​വ​യ​സു​കാ​ര​നെ​ ​പാ​ല​ക്കാ​ട്ട് നിന്ന് ​ ​ക​ണ്ടെ​ത്തി.​ശ​നി​യാ​ഴ്ച​ ​വൈ​കി​ട്ട് ​ട്യൂ​ഷ​ന് ​പോ​കു​ന്നു​വെ​ന്ന് ​പ​റ​ഞ്ഞ് ​വീ​ട്ടി​ൽ​ ​നി​ന്നി​റ​ങ്ങി​യ​ ​കു​ട്ടി​ ​പി​ന്നീ​ട് ​തി​രി​കെ​ ​എ​ത്തി​യി​ല്ല.​

തു​ട​ർ​ന്ന് ​ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ ​പൊ​ഴി​യൂ​ർ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​വീ​ടി​ന് ​സ​മീ​പ​ത്തെ​ ​സി.​സി​ ​ടി​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച​തി​ൽ,​ ​ഉ​ച്ച​ക്ക​ട​ ​ജം​ഗ്‌​ഷ​നി​ൽ​ ​നി​ന്ന് ​ഒ​രു​ ​ബൈ​ക്കി​ൽ​ ​ക​യ​റി​യ​ 14​കാ​ര​ൻ​ ​പി​ൻ​കു​ള​ത്ത് ​ഇ​റ​ങ്ങി​യ​താ​യി​ ​പൊ​ലീ​സി​ന് ​വി​വ​രം​ ​ല​ഭി​ച്ചു.​ ​നാ​ട്ടു​കാ​രും​ ​ബ​ന്ധു​ക്ക​ളും​ ​ചേ​ർ​ന്ന് ​ദി​വ​സ​ങ്ങ​ളാ​യി​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.​

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ​ ​നി​ന്ന് ​പാ​ല​ക്കാ​ട്ടേ​ക്ക് ​പോ​യ​ ​ഒ​രു​ ​സം​ഘം​ ​ഡ്രൈ​വ​ർ​മാ​രാ​ണ് ​വ​ഴി​യി​ൽ​ ​വ​ച്ച് ​കു​ട്ടി​യെ​ ​തി​രി​ച്ച​റി​ഞ്ഞ​ത്.​ഇ​വ​ർ​ ​ഉ​ട​ൻ​ ​ത​ന്നെ​ ​വി​വ​രം​ ​പൊ​ഴി​യൂ​ർ​ ​പൊ​ലീ​സി​നെ​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​പൊ​ലീ​സ് ​സം​ഘം​ ​പാ​ല​ക്കാ​ട്ടെ​ത്തി​ ​കു​ട്ടി​യെ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​എ​ത്തി​ച്ചു.​ ജു​വ​നൈ​ൽ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​ശേ​ഷം​ ​കു​ട്ടി​യെ​ ​മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം​ ​വി​ട്ട​യ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കും.


Read Previous

കന്യാസ്ത്രീകൾക്ക് പെൻഷൻ, 50ന് മുകളിൽ പ്രായമുള്ളവർക്ക് പ്രയോജനം

Read Next

കാറിന്റെ സീറ്റിനടിയില്‍ രഹസ്യ അറ, പരിശോധിച്ചപ്പോൾ നിറയെ നോട്ടുകെട്ടുകൾ; 73 ലക്ഷം രൂപയുമായി കൊടുവള്ളി സ്വദേശികൾ പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »