സൗദിയില്‍ വിദ്യാലയങ്ങള്‍ക്ക് സമീപം ഹോണ്‍ മുഴക്കിയാല്‍ 500 റിയാല്‍ പിഴ


റിയാദ്: സൗദിയില്‍ വിദ്യാലയങ്ങള്‍ക്ക് സമീപം ഹോണ്‍ മുഴക്കിയാല്‍ 500 റിയാല്‍ പിഴ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍ മാര്‍ക്ക് ട്രാഫിക് വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്.

ഇത് ട്രാഫിക്ക് നിയമലംഘന ത്തിന് പുറമേ ഡ്രൈവിങ് മര്യാദകളുടെ ലംഘനവും മോശമായ പെരുമാറ്റവുമായി കണക്കാക്കുമെന്ന് ട്രാഫിക് വകുപ്പ് പറഞ്ഞു. വിദ്യാലയങ്ങള്‍ക്ക് സമീപം ഹോണ്‍ മുഴക്കി ശബ്ദമുണ്ടാക്കുന്നത് ലംഘനമാണ്. 300 മുതല്‍ 500 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും ട്രാഫിക് വകുപ്പ് വിശദീകരിച്ചു.


Read Previous

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആളുകളെ കടത്തുന്ന സംഘം ഇന്ത്യയില്‍ പിടിയിൽ

Read Next

ഏഷ്യാനെറ്റിനെ മറികടന്ന് റിപ്പോർട്ടർ ചാനൽ, അമ്പരന്ന് മാധ്യമ ലോകം, ഒന്നാമത് വീണ്ടും 24 തന്നെ, ബാര്‍ക്ക് റേയ്റ്റിങ്ങില്‍ 149.1 പോയിന്റോടെ റിപ്പോര്‍ട്ടര്‍ ടിവി രണ്ടാമതും ,147.6 പോയിന്റോടെ ഏഷ്യാനെറ്റ് ന്യൂസ് മൂന്നാമതുമാണ്, 16.5 പോയിന്റോടെ മീഡിയ വണ്‍ ഒമ്പതാമത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »