Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പോയ വർഷം വിമാനങ്ങൾക്ക് നേരെ 728 ബോംബ് ഭീഷണികൾ, അറസ്റ്റിലായത് 13 പേർ; സുരക്ഷ ശക്തമാക്കാൻ വ്യോമയാന മന്ത്രാലയം


ന്യൂഡല്‍ഹി : വിമാനങ്ങള്‍ക്ക് നേരെ വലിയ തോതിലുള്ള ഭീഷണികള്‍ ഉയര്‍ന്ന വര്‍ഷമാണ് കടന്നുപോയത്. ആകെ വിമാന കമ്പനികള്‍ക്ക് ലഭിച്ച വ്യാജ ബോംബ് ഭീഷണിയുടെ കണക്കെടുത്താല്‍ 2024 അത് 728 ആണ്. ഇതില്‍ 714 എണ്ണം ആഭ്യന്തര സര്‍വീസുകള്‍ക്ക് നേരെയുണ്ടായ ഭീഷണികളാണ്.

സിവില്‍ ഏവിയേഷന്‍ മന്ത്രാലത്തിന്‍റെ കണക്കുപ്രകാരം ഇത്തരം സംഭവങ്ങളില്‍ പോയവര്‍ഷം 13 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇന്‍ഡിഗോയ്‌ക്കാണ് ഏറ്റവും കൂടുതല്‍ ഭീഷണി ലഭിച്ചത്. 216 ഭീഷണികള്‍ 2024ല്‍ ഇന്‍ഡിഗോയെ ലക്ഷ്യം വച്ചെത്തിയിട്ടുണ്ട്.

എയര്‍ ഇന്ത്യയാണ് രണ്ടാമത്. 179 ഭീഷണികള്‍ ലഭിച്ചു. വിസ്‌താര (153), ആകാശ എയര്‍ (72), സ്‌പൈസ് ജെറ്റ് (35), അലയന്‍സ് എയര്‍ (26), എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് (19), സ്റ്റാര്‍ എയര്‍ (14) എന്നിങ്ങനെയാണ് ഭീഷണിയുടെ കണക്കുകള്‍.


Read Previous

ഉദ്ദേശിച്ചത് മാനസമിത്രം ഗുളിക ചേർത്ത ദ്രാക്ഷാദി കഷായം’; രാഹുൽ ഈശ്വറിന് മറുപടിയുമായി കെ ആർ മീര

Read Next

ഡൽഹിക്കായുള്ള പോരാട്ടം; വോട്ടെടുപ്പ് ഇന്ന് ; മൂന്നാമൂഴത്തിന് കണ്ണും നട്ട് എഎപി, തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും ബിജെപിയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »