Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വാട്ടര്‍തീം പാര്‍ക്കിലെ ലൈംഗികാതിക്രമം: അധ്യാപകനെതിരെ മുന്‍പും പരാതികള്‍


കണ്ണൂർ: വാട്ടർതീം പാർക്കിൽ യുവതിയെ മാനഭംഗപ്പെടുത്തിയതിന്‌ അറസ്റ്റിലായ കേന്ദ്രസർവകലാശാല അധ്യാപകൻ പഴയങ്ങാടി എരിപുരത്തെ ഡോ. ബി ഇഫ്തികർ അഹമ്മദിനെതിരേ മുൻപും പരാതികൾ. മാസങ്ങൾ മുൻപ് വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമം നടത്തിയതിന്‌ ബേക്കൽ പോലീസ്‌ ഇഫ്തികറിനെതിരേ കേസെടുത്തിരുന്നു. സംഭവത്തെത്തുടർന്ന് സസ്പെൻഷനിലായ ഇയാളെ അടുത്തിടെയാണ്‌ തിരിച്ചെടുത്തത്‌.

വാട്ടർതീം പാർക്കിൽ യുവതിയെ മാനഭംഗപ്പെടുത്തിയതിന്‌ ഇഫ്തികർ അഹമ്മദിനെ തളിപ്പറമ്പ് പോലീസാണ് അറസ്റ്റ്‌ ചെയ്തത്‌. മലപ്പുറത്തുനിന്നെത്തിയ യുവതിയുടെ പരാതിയിലാണ്‌ കേസ്. കോടതിയിൽ ഹാജരാക്കിയ ഇഫ്തികർ അഹമ്മദിനെ റിമാൻഡ് ചെയ്തു.

തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ്‌ സംഭവം. വാട്ടർതീം പാർക്കിലെ കൃത്രിമ തിരമാലയിൽ കളിക്കുന്നതിനിടെ യുവതിയെ കയറിപ്പിടിച്ചതായാണ്‌ പരാതി. യുവതി ബഹളംവെച്ചതോടെ പാർക്ക് അധികൃതർ പോലീസിനെ വിവരം അറിയിച്ചു. സ്ത്രീകൾക്കെതിരേയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് തളിപ്പറമ്പ് പോലീസ്‌ കേസെടുത്തത്.


Read Previous

ബസിന്‍റെ ഓയിൽ ടാങ്കിൽ മണലിട്ട് എൻജിൻ കേടാക്കി; മുൻ ജീവനക്കാര്‍ക്കെതിരെ കേസ്

Read Next

അച്ഛനും മകനും ചേര്‍ന്ന് വീട്ടുവളപ്പില്‍ കഞ്ചാവുചെടി വളര്‍ത്തി; കൂട്ടാളിയടക്കം പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »