ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഇന്ത്യാ മുന്നണിയുടെ മികച്ച പ്രകടനത്തിന് സംസ്ഥാനത്തെ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി മുഖ്യമന്ത്രി ഹേമന്ത് സോറൻ. ജനാധി പത്യത്തിൻ്റെ പരീക്ഷയിലെ വിജയിച്ചെന്നാണ് ഹേമന്ത് സോറൻ വിജയൻ വിശേഷിപ്പിച്ചത്.
ജെഎംഎം, കോൺഗ്രസ്, ആർജെഡി, സിപിഐഎം (എൽ) ലിബറേഷൻ എന്നിവര ടങ്ങുന്ന സഖ്യം 31 സീറ്റുകൾ നേടുകയും 24 സീറ്റുകളിൽ ലീഡ് ചെയ്യുകയും ചെയ്തു കൊണ്ട് നിർണായക വിജയത്തിലേക്ക് നീങ്ങിയത്. ബി.ജെ.പിയുടെ ഗാംലിയേൽ ഹെംബ്രോമിനെ പരാജയപ്പെടുത്തി 39,791 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സോറൻ ബർഹെയ്ത് സീറ്റിൽ നിന്ന് വിജയിച്ചത്.
“ഞങ്ങൾ ജാർഖണ്ഡിലെ ജനാധിപത്യത്തിൻ്റെ പരീക്ഷ വിജയിച്ചു; ”സോറൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ
