റിയാദ് കലാഭവന്റെ ക്രിസ്ത്മസ് ന്യൂഇയർ സെലിബ്രേഷൻ 2025 ജനുവരി 10ന്


റിയാദ് : റിയാദ് കലാഭവന്റെ ക്രിസ്ത്മസ് ന്യൂഇയർ സെലിബ്രേഷൻ 2025 ജനുവരി 10ന് മലസിലെ ചെറീസ് റെസ്റ്റോറന്റിൽ ആഘോഷിക്കാൻ തീരുമാനിച്ചു. സാമൂഹ്യ സേവന രംഗത്തെ പ്രതിഭ എന്നനിലയിൽ റിയാദ് കലാഭവന്റെ 2024 വർഷത്തെ കർമ്മപുരസ്കാര ജേതാവായി അൽ അമൽ പോളിക്ലിനിക് മെഡിക്കൽ ഡയറക്ടർ ഡോ.രാമചന്ദ്രനെ തിരഞ്ഞെടത്തു.

ഡോ. രാമചന്ദ്രന്‍

കർമ്മപുരസക്കാര ചടങ്ങിനോടൊപ്പം പ്രവാസലോകത്ത് 20 വർഷം പൂർത്തി യാക്കിയ ആതുര സേവകരെ ആദരിക്കലും ജനുവരി 10ന് നടക്കുന്ന ക്രിസ്ത്മസ് ന്യൂ ഇയർ സെലിബ്രേ ഷനിൽ നടക്കും, കൂടാതെ റിയാദ് സമൂഹത്തിലെ തിര ഞ്ഞെടുത്ത കലാകാരന്മാരുടെ വിവിധ കലാപരിപാടികളും ചടങ്ങിന് ഉണ്ടായിരി ക്കുമെന്ന് റിയാദ് കലാഭവൻ ഭാരവാഹികളായ ചെയർമാൻ ഷാരോൺ ഷെരീഫ്, സെക്രട്ടറി അലക്സ്, ട്രഷറർ കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.


Read Previous

ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി, പക്ഷേ എല്ലാ വിവരങ്ങളും സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ കഴിയില്ല

Read Next

ഹൃദയാഘാതം; പുതു പൊന്നാനി സ്വദേശി റിയാദിൽ മരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »