Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കടക്കെണിയിൽ നിന്നും സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഇന്ത്യയെ രക്ഷിച്ചു; വിടപറഞ്ഞത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്: റിയാദ് ഒഐസിസി


റിയാദ്: മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ: മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. സൗമ്യനായ രാഷ്ട്രീയക്കാരൻ എന്നതിനൊപ്പം കഴിവുറ്റ സാമ്പത്തിക വിദഗ്ധൻ കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിന്റെ ഉപജ്ഞാതാവായാണ് അദ്ദേഹത്തെ രാജ്യം എന്നും കടപെട്ടിരിക്കുന്നു

സാമ്പത്തിക നയങ്ങള്‍ക്ക് പുറമേ, ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങള്‍, കാർഷികവായ്പ എഴുതിത്ത ളളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷൻ, യൂണിക്ക് ഐഡ‍റ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരണം, വിവരാവകാശ നിയമം അടക്കം അദ്ധേഹം നടപ്പിലാക്കിയ പ്രധാന സംഭാവനകളാണ്.

അദ്ധേഹത്തിന്റെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല രാജ്യത്തെ സാമ്പത്തിക തകർച്ചയുടെ ഈ കാലഘട്ടത്തിൽ കൈ പിടിച്ചുയർത്തി ഉയർച്ചയുടെ പടവുകൾ തീർക്കുവാൻ പര്യാപ്തനായ ബഹുമുഖ പ്രതിഭയെയാണ് നമുക്ക് നഷ്ട്ടമായിരിക്കുന്നതെന്ന് റിയാദ് ഒഐസിസി അനുശോചന കുറിപ്പിൽ അറീയിച്ചു


Read Previous

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ജെ പി നദ്ദ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും ആദരമര്‍പ്പിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി മൻമോഹൻ സിങിന് ആദരമർപ്പിക്കും”: കെ സി വേണുഗോപാൽ

Read Next

പെരിയ ഇരട്ടക്കൊലപാതകം; കെവി കുഞ്ഞിരാമൻ ഉൾപ്പെടെ പതിനാല് പ്രതികൾ കുറ്റക്കാർ; ശിക്ഷാ വിധി ജനുവരി മൂന്നിന്‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »