Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മൻമോഹൻ സിങ്ങിന് വിട ചൊല്ലി രാജ്യം; ഇനി യമുനാ തീരത്ത് അന്ത്യ വിശ്രമം


ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് യമുന തീരത്ത് അന്ത്യവിശ്രമം. ഭൗതിക ശരീരം കശ്‌മീരി ഗേറ്റിലെ നിഗംബോധ് ഘട്ടിൽ സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായി രുന്നു സംസ്‌കാരം. ഭൗതികാവശിഷ്‌ടങ്ങൾ ചന്ദനത്തടികൊണ്ടുള്ള ചിതയിൽ വച്ച് സിഖ് ആചാര പ്രകാരമായിരുന്നു അന്ത്യ കർമങ്ങൾ.

ഡല്‍ഹി എഐസിസി ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം വിലാപ യാത്ര ആയാണ് യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും സർക്കാർ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർ ഇന്ന് രാവിലെ മൃതദേഹത്തിന് സമീപം പുഷ്‌പചക്രം അർപ്പിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.


Read Previous

കേരളത്തിൽ പോയ വർഷം ഒരാൾ മാസത്തിൽ ചെലവാക്കിയത് 7,783 രൂപ; കേന്ദ്രത്തിൻറെ കണക്കുകൾ ഇങ്ങനെ

Read Next

പെരിയ കൊലക്കേസ് ആസൂത്രണം ചെയ്‌തത് സിപിഎം, പാർട്ടിക്കുള്ളിൽ ഇനിയും പ്രതികളുണ്ട്’: രമേശ്‌ ചെന്നിത്തല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »