Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസി ഭാരതീയ സമ്മാൻ സൗദിയിൽ നിന്ന്​ ആരോഗ്യ- വിദ്യാഭ്യാസ- സാമൂഹിക പ്രവർത്തകൻ ഡോ. സയ്യിദ്​ അൻവർ ഖുർഷിദിന്​; ഗൾഫ്​ മേഖലയിൽനിന്ന്​ രണ്ടു പേർ മാത്രം, മറ്റൊന്ന് ദുബായ് ആസ്ഥാനമായ ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാൻ മലയാളിയായ രാമകൃഷ്ണൻ ശിവസ്വാമി അയ്യർ..


ഡോ. സയ്യിദ്​ അൻവർ ഖുർഷിദ് / രാമകൃഷ്ണൻ ശിവസ്വാമി അയ്യർ

റിയാദ്​: പ്രവാസി ഭാരതീയ സമ്മാന്​ ഈ വർഷം സൗദി അറേബ്യയിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടത്​ കർണാടകയിലെ ഗുൽബർഗ സ്വദേശിയും ആരോഗ്യ ,വിദ്യാഭ്യാസ സാമൂഹിക രംഗത്തും അറിയ പെടുന്ന ഡോ. സയ്യിദ്​ അൻവർ ഖുർഷിദ്​. വിദേശ ഇന്ത്യാക്കാർക്ക്​ രാജ്യം നൽകുന്ന പരമോന്നത ബഹു മതിയാണ് പ്രവാസി ഭാരതീയ സമ്മാന്, ലോകത്തി​ന്‍റെ നാനാദിക്കുകളിൽനിന്ന് സാമൂഹിക സേവനം, വിദ്യാഭ്യാസം. ആതുരസേവനം, ശാസ്ത്ര സാങ്കേതിക മേഖല, ബിസിനസ്, രാഷ്ട്രീയം, ഐ.ടി ആൻഡ് കൺസൾറ്റിങ് തുടങ്ങിയ മേഖലയിൽ മികവുതെളിയിച്ച 27 പ്രവാസി ഭാരതീയർക്കാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.​ ഗൾഫ്​ മേഖലയിൽനിന്ന്​ രണ്ടു പേർ മാത്രമേ​ ആ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളൂ​ കൊല്ലം സ്വദേശിയായ രാമകൃഷ്ണൻ ശിവസ്വാമി അയ്യർ. ദുബായ് ആസ്ഥാനമായ ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാനാണ് സൗദിയിൽനിന്ന് ഇന്‍റൻസീവ്​ ​കെയർ മെഡിസിൻ​ വിദഗ്​നായ ഡോ. സയ്യിദ്​ അൻവർ ഖുർഷിദുമാണ് പട്ടികയില്‍ ഇടം പിടിച്ചവര്‍

രാമകൃഷ്ണൻ ശിവസ്വാമി അയ്യർ. ദുബായ് ആസ്ഥാനമായ ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാനാണ്

ജനുവരി എട്ട്​ മുതൽ 10 വരെ ഒഡീഷ്യയിലെ ഭൂവനേശ്വറിൽ നടക്കുന്ന 18ാമത്​ പ്രവാസി ഭാരതീയ ദിവസ്​ സമ്മേളനത്തി​െൻറ ഭാഗമായാണ്​ പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇന്ന്​ പ്രഖ്യാപിച്ചത്​. പുരസ്​കാരങ്ങൾ ഈ സമ്മേളനത്തിൽ ഇന്ത്യൻ രാഷ്ട്രപതി പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ രാഷ്‌ട്രപതി സമ്മാനിക്കും.

പ്രവാസി ഭാരതീയ സമ്മാന്‍​ ആരോഗ്യ- വിദ്യാഭ്യാസ- സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. സയ്യിദ്​ അൻവർ ഖുർഷിദ്​

മൂന്നര പതിറ്റാണ്ടിലേറെയായി സൗദി ആരോഗ്യശു​ശ്രൂഷാ രംഗത്ത്​ സേവനം അനുഷ്​ഠിക്കുന്ന ഡോ. സയ്യിദ്​ അൻവർ ഖുർഷിദി​െൻറ പ്രവാസത്തി​െൻറ തുടക്കം ത്വാഇഫിലായിരുന്നു. അവിടെ കിങ്​ ഫൈസൽ ആശുപത്രിയിൽ 2014 വരെ ജോലി ചെയ്​തു. ​േശഷം റിയാദിലേക്ക്​ മാറിയ അദ്ദേഹം കിങ്​ അബ്​ദുല്ല മെഡിക്കൽ സിറ്റി-നാഷനൽ ഗാർഡ്​ ആശുപത്രിയിൽ റോയൽ പ്രോ​ട്ടോക്കോൾ ഫിസിഷ്യനായി സേവനം അനുഷ്​ഠിച്ചുവരുകയാണ്

ഉപരാഷ്ട്രപതി ചെയർമാനും വിദേശകാര്യ മന്ത്രി വൈസ് ചെയർമാനുയുള്ള ജൂറിയാണ് അവാര്‍ഡ്‌ ജേതാക്കളെ തെരഞ്ഞെടുക്കുന്നത്- വിവിധ മേഖലകളില കഴിവ് തെളിയിച്ചരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നത്


Read Previous

എക്‌സൈസ് ആദ്യം കുട്ടികളെ ഉപദേശിക്കണമായിരുന്നു’; വീണ്ടും ന്യായീകരിച്ച് സജി ചെറിയാൻ; മന്ത്രിക്കെതിരെ പരാതി

Read Next

കലോത്സവ മൂല്യ നിർണയത്തിൽ ദുർഗന്ധം’- സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »