Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിദ്യാസമ്പന്നരായ തൊഴിൽരഹിതർക്ക് മാസം 8,500 രൂപ വീതം; വാ​ഗ്ദാനവുമായി കോൺഗ്രസ്


ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ വിദ്യാസമ്പന്നരായ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് മാസം 8,500 രൂപ പ്രതിമാസ സ്‌റ്റൈപ്പന്റ് നല്‍കുമെന്ന് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ‘യുവ ഉദാന്‍ യോജന’ എന്ന മൂന്നാമത്തെ ഗ്യാരണ്ടി പദ്ധതി കോണ്‍ഗ്രസ് അവതരിപ്പിച്ചു. പദ്ധതി പ്രകാരം ഒരു വര്‍ഷത്തേക്ക് സ്‌റ്റൈപ്പന്റ് നല്‍കുമെന്നാണ് തെരഞ്ഞെടുപ്പ് വാഗ്ദാനം.

സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 യുവജനദിനമായി ആചരിക്കുന്ന വേളയിലാണ് കോണ്‍ഗ്രസിന്റെ യുവാക്കള്‍ക്കായുള്ള പ്രഖ്യാപനം. പ്രായോഗിക തൊഴില്‍ പരിചയവും സാമ്പത്തിക സഹായവും നല്‍കുന്നതിലൂടെ വിദ്യാഭ്യാസത്തിനും തൊഴിലിനും ഇടയിലുള്ള അന്തരം കുറയ്ക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു.

പദ്ധതി തൊഴിലില്ലാത്ത യുവാക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുക മാത്രമല്ല, അവരുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും പൈലറ്റ് പറഞ്ഞും. കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും വാഗ്ദാന ങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ അവഗണിച്ച അവര്‍ പരസ്പരം പോരടിക്കുകയായിരുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഒരു പുതിയ ബദല്‍ ആവശ്യമാണ്. സച്ചിന്‍ പൈലറ്റ് അഭിപ്രായപ്പെട്ടു.


Read Previous

രാജിവെയ്ക്കാനുള്ള മുന്നൊരുക്കമോ? പി വി അൻവർ എംഎൽഎ ഇന്ന് സ്പീക്കറെ കാണും; പത്രസമ്മേളനം വിളിച്ച് നിര്‍ണായക പ്രഖ്യാപനമോ?

Read Next

വി ഡി സതീശനും എം വി ഗോവിന്ദനും വയനാട്ടിലേയ്ക്ക്; എൻ എം വിജയൻറെ കുടുംബാംഗങ്ങളെ സന്ദർശിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »