Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുസഫ് കാക്കഞ്ചേരിക്ക് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റർ യാത്ര അയപ്പ് നൽകി.


റിയാദ് ഇന്ത്യൻ എംബസി വെൽഫെയർ ഓഫീസർ യുസഫ് കാക്കഞ്ചേരിക്ക് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റർ യാത്ര അയപ്പ് നൽകി. ഇന്ത്യൻ എംബസിയിൽ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് ആശ്വാസമായി ഇക്കാലമത്രയും രംഗത്തുണ്ടായിരുന്ന യൂസഫ് കാക്കഞ്ചേരി കഴിഞ്ഞ മാസം 31നാണ് സർവീസിൽനിന്ന് പിരിഞ്ഞത്

ബത്ത ഡി പാലസ് ഓഡിറ്റോറിയത്തില്‍ കൂടിയ യാത്രയയപ്പ് ചടങ്ങിനു റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇബ്രാഹിം സുബ്ഹാന്‍മ പുഷ്പരാജ്, സിദ്ധീഖ് തൂവൂര്‍,കബീര്‍ നല്ലളം, ഹർഷദ് ഹസ്സൻ, നൗഫൽ കണ്ണങ്കടവ് ഫൈസൽ പൂനൂർ, കബീർ പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു .ചടങ്ങിന് റാഷിദ് ദയ സ്വാഗതവും ഷഹീൻ നന്ദിയും പറഞ്ഞു.

സഫറുള്ള ആശിഫ് കൊയിലാണ്ടി പ്രഷീദ്‌ റസാഖ് ഷൗക്കത്തലി എന്നിവര്‍ ചടങ്ങിനു നേത്രുത്വം നല്‍കി


Read Previous

സന്ദീപ് വാര്യർക്ക് റിയാദ് വിമാനത്താവളത്തിൽ ഒ.ഐ.സി.സി ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകി

Read Next

നാട് ഒന്നാകെ ഒപ്പമുണ്ടായിരുന്നു’; ഉമാ തോമസിനെ സന്ദർശിച്ച് മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »