Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എസ്.ടി.സി ബാങ്ക് പ്രവര്‍ത്തനം: അനുമതി നല്‍കി സൗദി സെന്‍ട്രല്‍ ബാങ്ക്


റിയാദ്: സൗദി ദേശീയ ടെലികോം കമ്പനിയായ സൗദി ടെലികോമിനു കീഴിലെ ബാങ്ക് രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു. എസ്.ടി.സി ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നോ-ഒബ്ജക്ഷന്‍ നല്‍കിയതായി സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

ബാങ്കിംഗ് മേഖലയുടെയും സൗദി സമ്പദ്‌വ്യവസ്ഥയുടെയും ശക്തിയും ഈടും ആകര്‍ഷണീയതയും പ്രതിഫലിപ്പിക്കുന്ന നിലക്ക് ധനമേഖലയുടെ സ്ഥിരതയെ പിന്തുണക്കുക, ധനമേഖലയില്‍ വിശ്വാസം വര്‍ധിപ്പിക്കുക, ബാങ്കിംഗ് മേഖലയിലെ സാമ്പത്തിക വളര്‍ച്ചയെയും മത്സരത്തെയും പിന്തുണക്കുക എന്നിവ ഉന്നമിട്ടുള്ള സൗദി സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് എസ്.ടി.സി ബാങ്കിന് പ്രവര്‍ത്തനാനുമതി നല്‍കിയത്.

സംരംഭകരെയും ധനകാര്യ സ്ഥാപനങ്ങളെയും സൗദി വിപണിയില്‍ സാമ്പത്തിക സേവനങ്ങള്‍ നല്‍കാന്‍ പ്രാപ്തരാക്കുന്നതിലൂടെ ബാങ്കിംഗ് മേഖലയുടെ ശക്തിയും ഈടും ആകര്‍ഷണീയതയും വര്‍ധിപ്പിക്കാനും വിഷന്‍ 2030 ന്റെ ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ബാങ്കിംഗ് മേഖലയുടെ സംഭാവന വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് തുടരുകയാണ്.


Read Previous

ഇന്ത്യൻ രുചികൾ ആസ്വദിക്കാൻ അവസരം; ലുലു ഹൈപർ മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഫെസ്റ്റിന് തുടക്കമായി.

Read Next

എം ഇ എസ് കുടുംബ സംഗമവും, പൊതുയോഗവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »