ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡല്‍ഹി : വിമാനങ്ങള്‍ക്ക് നേരെ വലിയ തോതിലുള്ള ഭീഷണികള്‍ ഉയര്‍ന്ന വര്‍ഷമാണ് കടന്നുപോയത്. ആകെ വിമാന കമ്പനികള്‍ക്ക് ലഭിച്ച വ്യാജ ബോംബ് ഭീഷണിയുടെ കണക്കെടുത്താല്‍ 2024 അത് 728 ആണ്. ഇതില്‍ 714 എണ്ണം ആഭ്യന്തര സര്‍വീസുകള്‍ക്ക് നേരെയുണ്ടായ ഭീഷണികളാണ്.
സിവില്‍ ഏവിയേഷന്‍ മന്ത്രാലത്തിന്റെ കണക്കുപ്രകാരം ഇത്തരം സംഭവങ്ങളില്‍ പോയവര്‍ഷം 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്‍ഡിഗോയ്ക്കാണ് ഏറ്റവും കൂടുതല്‍ ഭീഷണി ലഭിച്ചത്. 216 ഭീഷണികള്‍ 2024ല്‍ ഇന്‍ഡിഗോയെ ലക്ഷ്യം വച്ചെത്തിയിട്ടുണ്ട്.
എയര്‍ ഇന്ത്യയാണ് രണ്ടാമത്. 179 ഭീഷണികള്‍ ലഭിച്ചു. വിസ്താര (153), ആകാശ എയര്‍ (72), സ്പൈസ് ജെറ്റ് (35), അലയന്‍സ് എയര്‍ (26), എയര്‍ ഇന്ത്യ എക്സ്പ്രസ് (19), സ്റ്റാര്‍ എയര്‍ (14) എന്നിങ്ങനെയാണ് ഭീഷണിയുടെ കണക്കുകള്‍.
