
ഭോപ്പാല്‍ : രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെ ഗ്രീൻ ഫംഗസ് ബാധയും സ്ഥിരീകരിച്ചു. മധ്യപ്രദേശില്‍ ആണ് കൊവിഡ് മുക്തി നേടിയ യുവാവിന് ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ ഗ്രീന്‍ ഫംഗസ് കേസാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആരോഗ്യ വിധഗധര്‍ ഇതു സംബന്ധിച്ചുള്ള കൂടുതല്‍ പഠനവും , ജാഗ്രത നിര്‍ദേശവും പൊതുജനങ്ങ ള്‍ക്കു നല്‍കിയിട്ടുണ്ട്. ഭയപെടെണ്ടേ സാഹചര്യം ഇല്ല