മലപ്പുറം നിലമ്പൂർ സ്വദേശി സൗദിയിൽ വാഹന അപകടത്തിൽ മരണപ്പെട്ടു.


സൗദിയിലെ ഖുറൈസിൽ ഉണ്ടായ വാഹനാപകടത്തിൽ നിലമ്പൂർ പയ്യമ്പള്ളി സ്വദേശി അക്ബർ മരണപ്പെട്ടു. റിയാദ് അലൂബ് കമ്പനി ജീവനക്കാരനാണ്. റിയാദിൽ നിന്നും ദമാമിലേക്ക് പോകുന്ന വഴിക്ക് ഇന്നലെ രാവിലെയാണ് അപകടം സംഭവിച്ചത്. മയ്യിത്ത് ഇപ്പോൾ അൽഹസ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങലുമായി അൽ ഹസ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ നാസർ പാറക്കടവിന്റെയും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗിന്റെയും നേദൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും

പിതാവ് ഹസൻ (late ) മാതാവ്, സകീന, ഭാര്യ, ഫസ്ന, മക്കൾ മുഹമ്മദ് ഹെമീൻ ഫാത്തിമ നൈറ


Read Previous

കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ചേർത്താണ് മന്ത്രിയുടെ കണക്ക്’; വ്യവസായ വകുപ്പിനെതിരെ കെ സുധാകരൻ

Read Next

ചാലക്കുടി ബാങ്ക് കൊള്ള; ചാലക്കുടി സ്വദേശി അറസ്റ്റിൽ, ബാങ്കിലെ ബാധ്യത വീട്ടാനെന്ന് പ്രതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »