Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കടൽ മാർഗം ഓസ്ട്രേലിയയിലേക്ക് മാതളം കയറ്റുമതി ചെയ്‌ത് ഇന്ത്യ


ന്യൂഡൽഹി: പരീക്ഷണാടിസ്ഥാനത്തില്‍ കടൽ മാർഗം ഓസ്ട്രേലിയയിലേക്ക് മാതളം കയറ്റുമതി ചെയ്‌ത് ഇന്ത്യ. ഔദ്യോഗിക പ്രസ്‌താവനയിലൂടെയാണ് ഇക്കാര്യം അറിയി ച്ചത്. കുറഞ്ഞ അളവിൽ മാത്രമുള്ളതുകൊണ്ടും മാതളം പഴുക്കുന്നത് വിവിധ കാലയളവുകളിലുമായതിനാൽ തന്നെ നിലവിൽ കയറ്റുമതി പ്രധാനമായും വ്യോമ മാർഗമാണ് നടത്തുന്നത്.

എന്നാൽ ഇന്ത്യൻ മാതളം ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യാനുള്ള അനുമതി ലഭിച്ചതോടെ വർക്ക് പ്ലാനും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറുകളും (എസ്‌ഒ‌പി) കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒപ്പുവച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. വ്യോമമാർഗം ആദ്യത്തെ കയറ്റുമതി 2024 ജൂലൈയിൽ ആയിരുന്നു. വ്യോമമാർഗ ത്തിലൂടെയുള്ള കയറ്റുമതി, വിപണിയുടെ ആവശ്യകത വിലയിരുത്താൻ സഹായിക്കുകയും തുടർന്ന് കടൽ മാർഗം മാതളം കയറ്റുമതി ചെയ്യുന്നതിലേക്ക് നയിക്കുകയുമായിരുന്നു.

കടൽമാർഗമുള്ള ആദ്യത്തെ മാതളം കയറ്റുമതി 2024 ഡിസംബർആറിന് ആയിരുന്നു. 6.56 ടൺ ഭഗ്‌വ ഇനത്തിൽപ്പെട്ട മാതളം ജനുവരി ആറിന് ഓസ്‌ട്രേലിയ ബ്രിസ്‌ബേനിൽ എത്തിച്ചേർന്നിരുന്നു. മഹാരാഷ്‌ട്ര സോളാപൂരിൽ നിന്നുള്ള 5.7 ടൺ മാതളം ജനുവരി 13ന് സിഡ്‌നിയിലും എത്തിച്ചു.


Read Previous

ആ സൂചിക ലോകബാങ്ക് തന്നെ നിർത്തലാക്കി, ഇത് കോവിഡ് കാലത്തെ കണക്കു പോലെ; തരൂരിനോട് നേരിട്ടു കാണുമ്പോൾ പറയാം’

Read Next

സുപ്രീം കോടതി നിലപാട് അറിയണം’: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിൽ വിയോജിപ്പ് അറിയിച്ച് രാഹുൽ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »