Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആശ വർക്കർമാരുടെ സമരം; പിന്തുണച്ചവർക്കെതിരെയും പൊലീസ് നടപടി, 48 മണിക്കൂറിനുള്ളിൽ ഹാജരാകണം


തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ പിന്തുണച്ചവര്‍ക്കെതിരെയും പൊലീസ് നടപടി. മഹാസംഗമത്തില്‍ പങ്കെടുത്ത 14 പേര്‍ക്കുകൂടി കന്റോണ്‍മെന്റ് പൊലീസ് നോട്ടീസയച്ചു. 48 മണിക്കൂ റിനുള്ളില്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ആശ വര്‍ക്കര്‍മാര്‍ക്ക് പുറമേ ഉദ്ഘാടകന്‍ ജോസഫ് സി മാത്യു, കെജി താര, എം ഷാജര്‍ഖാന്‍, ആര്‍ ബിജു, എംഎ ബിന്ദു, കെപി റോസമ്മ, ശരണ്യ രാജ്, എസ് ബുര്‍ഹാന്‍, എസ്. മിനി, ഷൈല കെ. ജോണ്‍ എന്നിവര്‍ ക്കാണ് പൊലീസ് നോട്ടീസ് നല്‍കിയത്.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് പൊലീസ് നേരത്തെ നോട്ടീസ് അയച്ചി രുന്നു. ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘംചേര്‍ന്ന് നടത്തുന്ന സമരം നിര്‍ത്തണമെന്നാവശ്യ പ്പെട്ടാണ് കന്റോണ്‍മെന്റ് പൊലീസ് നോട്ടീസ് നല്‍കിയത്.


Read Previous

അഫാനെ ഇന്ന് ചോദ്യം ചെയ്യില്ല, 72 മണിക്കൂർ നിരീക്ഷണത്തില്‍; ഷെമീന കണ്ണ് തുറന്നു; മക്കളെ ചോദിച്ചുവെന്ന് എംഎൽഎ

Read Next

ഫർസാനയുടെ മാലയും പണയം വെച്ചു, പകരം നൽകിയത് മുക്കുപണ്ടം; വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം കടബാധ്യതയെന്ന് പൊലീസ് വിലയിരുത്തൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »