
മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരത്ത് വാഹനാപകടത്തില്‍ മൂന്നുമരണം. മഞ്ചേശ്വരം ഓമഞ്ചൂരില്‍ കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരം.
പൈവളിഗെ ബായിക്കട്ട സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ജനാര്‍ദന, വരുണ്‍, കിഷന് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രത്നത്തിന്റെ നില ഗുരുതരമാണ്.