മക്ക: കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലിലെ മലയാളി നഴ്സിനെ താമസ സ്ഥലത്ത് മരിച്ച നില യില്‍ കണ്ടെത്തി. മരണകാരണം അറിവായിട്ടില്ല പോലീസ് നിയമനടപടികള്‍ ആരഭിച്ചിട്ടുണ്ട്
കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്സിനയാണ് മരിച്ചത്. ഭര്‍ത്താവ് സമീർ റിയാദിലാണ്. മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്.
വിവരമറിഞ്ഞ് സമീർ റിയാദില്‍നിന്ന് മക്കയിലേക്ക് തിരിച്ചിട്ടുണ്ട്.