ഫുട്ബാൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണു,​ നിരവധി പേ‌ർക്ക് പരിക്ക്


കോ​ത​മം​ഗ​ലം​:​ ​പ​ല്ലാ​രി​മം​ഗ​ല​ത്ത് ​ഫു​ട്ബാ​ൾ​ ​ടൂ​ർ​ണ​മെ​ന്റ് ​ഫൈ​ന​ൽ​ ​മ​ത്സ​ര​ത്തി​നി​ടെ​ ​ഗ്യാ​ല​റി​ ​ത​ക​ർ​ന്നു​ ​വീ​ണ് ​നി​ര​വ​ധി​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​

​ രാ​ത്രി​ ​പ​ത്ത് ​മ​ണി​യോ​ടെ​യാ​ണ് ​അ​പ​ക​ടം.​ ​പ​രി​ക്കേ​റ്റ​വ​രെ​ ​കോ​ത​മം​ഗ​ല​ത്തെ​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.

​ ​ചി​ല​രു​ടെ​ ​പ​രി​ക്ക് ​ഗു​രു​ത​ര​മാ​ണ്.​ ​അ​ടി​വാ​ട് ​മാ​ലി​ക് ​ദി​നാ​ർ​ ​ഗ്രൗ​ണ്ടി​ൽ​ ​താ​ത്കാ​ലി​ക​മാ​യി​ ​നി​ർ​മ്മി​ച്ച​ ​ഗ്യാ​ല​റി​യാ​ണ് ​ത​ക​ർ​ന്ന​ത്.​ ​അ​ടി​വാ​ട് ​ഹീ​റോ​ ​യം​ഗ്സ് ​ക്ല​ബി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു​ ​ടൂ​ർ​ണ​മെ​ന്റ്.

ഫ്ലഡ്ലിറ്റ് സെവൻസ് ടൂർണമെന്റിന്റെ ഫൈനൽ കാണാൻ നാലായിരത്തോളം പേരാണ് എത്തിയിരുന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.


Read Previous

രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം,​  ഭാര്യ കസ്റ്റഡിയിൽ കർണാടക മുൻ ഡി ജി പി ഓംപ്രകാശ് കൊല്ലപ്പെട്ട നിലയിൽ 

Read Next

ഷഹബാസ് വധം: കുറ്റാരോപിതരായ കുട്ടികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »