Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വേർപിരിയാനായി അ​സാ​രി​യയും അ​സു​റയും ജ​മൈ​ക്ക​യി​ൽ നിന്ന് 16 മണിക്കൂറിലധികം യാത്ര  ചെയ്ത് റിയാദിലെത്തി


റിയാദ് : ജ​മൈ​ക്കയിൽ നിന്നും സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളായ കുട്ടികളെ ശ​സ്ത്ര​ക്രി​യ​ക്കാ​യി റി​യാ​ദി​ൽ എ​ത്തി​ച്ചു. അ​സാ​രി​യ, അ​സു​റ എന്ന് പേരുള്ള കുട്ടികളെ വിമാനത്താവളത്തിൽ അധികൃതർ സ്വീകരിച്ചു. സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ന്റെ​യും നിർദേശം അനുസരി ച്ചാണ് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ കുട്ടികളെ റിയാദിൽ എത്തിച്ചത്. കുട്ടികളുടെ ആരോഗ്യ നില പരിശോ ധിച്ച ശേഷം ശ​സ്ത്ര​ക്രി​യയ്ക്കുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിൽ നിന്ന് ഇരുവരെയും കി​ങ്​ അ​ബ്​​ദു​ല്ല ചി​ൽ​ഡ്ര​ൻ​സ്​ ​സ്പെഷ്യലിസ്റ്റ് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റിയിട്ടുണ്ട്.

ജ​മൈ​ക്ക​യി​ൽ നിന്ന് 16 മണിക്കൂറിലധികം യാത്ര ചെയ്താണ് ഇവർ റിയാദിൽ എത്തിയത്. കുട്ടികളുടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​വും ഇവർക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നു. സ​യാ​മീ​സ്​ ഇരകളായ ജ​മൈ​ക്ക​ൻ കുട്ടികളുടെ ശ​സ്ത്ര​ക്രി​യ സുരക്ഷിതമായി നടത്താൻ കഴിയുമോ എന്ന് അധികൃതർ പരിശോധിച്ച് വരുകയാണ്. അനുകൂല തീരുമാനം ഉണ്ടായാൽ ഉടൻ തന്നെ ശ​സ്ത്ര​ക്രി​യ​ക്കുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം സിറിയൻ സയാമീസ് ഇരട്ടകളായ സെലിൻ, എലീൻ എന്നി പെൺകുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ സൗദിയിൽ വിജയകരമായി പൂർത്തീകരിച്ചിരുന്നു. അനസ്തേഷ്യ, ന്യൂറോ സർജറി, പീഡി യാട്രിക്സ്, പ്ലാസ്റ്റിക് സർജറി,നഴ്‌സുമാർ തുടങ്ങിയ 24 പേരടങ്ങുന്ന മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ആറ് ഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി. ഇതോടെ സൗദിയുടെ പ്രത്യേക പദ്ധതി പ്രകാരം നടത്തുന്ന ശസ്ത്രക്രിയ കളുടെ എണ്ണം 66 ആയി.


Read Previous

കേളി ഉമ്മുൽഹമാം ഏരിയ സമ്മേളനലോഗോ പ്രകാശനം ചെയ്തു.

Read Next

റഷ്യയിലെ കാംചത്ക ഉപദ്വീപില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി; ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »