Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണം: സൗദിയോടൊപ്പം ഉറച്ചുനിൽക്കുമെന്ന് കുവൈത്തും മറ്റ് അറബ് രാഷ്ട്രങ്ങളും, സൗദി കിരീടാവകാശിയും കുവൈത്ത് പ്രധാനമന്ത്രിയും ചര്‍ച്ച നടത്തി


ഗൾഫ് രാജ്യങ്ങൾക്കിടയിൽ സംയുക്ത ഏകോപനം ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രി യുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-സബാഹും ടെലിഫോൺ സംഭാഷണ ചര്‍ച്ച നടത്തി

ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്‍ നടത്തിയ “ഹീനമായ” ആക്രമണങ്ങളെ അവർ അപലപിച്ചു, ഇത് തങ്ങളുടെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ഇരുവരും ഊന്നി പറഞ്ഞു പറഞ്ഞു.

മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഈ ആക്രമണങ്ങൾ ഉണ്ടാക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അവർ മുന്നറിയിപ്പ് നൽകി.സൗദി അറേ ബ്യക്ക് ദോഷകരമാകുന്ന എന്തും പൂർണ്ണമായും നിരസിക്കുന്നതായി ഷെയ്ഖ് സബാഹ് പ്രസ്താവിച്ചു, കൂടാതെ ഏതെങ്കിലും ഗൾഫ് രാജ്യത്തിനു നേരെയുള്ള ആക്രമണം കുവൈത്തിനു നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”നമ്മുടെ നേതാക്കളുടെ വിവേകത്താൽ ഈ ഘട്ടത്തെ ശക്തിയോടെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ ജിബൂട്ടി പ്രസിഡന്റ് ഇസ്മായിൽ ഒമർ ഗ്വെല്ലെ, പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരിൽ നിന്നും പ്രത്യേകം ടെലിഫോൺ വിളികൾ സ്വീകരിക്കുകയും, ഇരുവരും ഇറാനിയൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.


Read Previous

ഗൾഫ് മേഖലയിൽ ഇറാൻ്റെ മിസൈൽ-ഡ്രോൺ വർഷം; പ്രതിരോധിച്ച് സൗദിയും ഖത്തറും യുഎഇയും; വൻ നാശനഷ്ടം, ജപ്പാൻ പൗരന്മാരെ ഒഴിപ്പിക്കുന്നു, സംഘര്‍ഷം ആറാം ദിവസത്തിലേക്ക്

Read Next

ഇത് നയമല്ല, കീഴടങ്ങിയവരെ ചൂഷണം ചെയ്യല്‍: തന്ത്രപരമായ സ്വയംഭരണം മോദി പണയപ്പെടുത്തി; എണ്ണ ഇറക്കുമതിയിലെ യുഎസ് ഇളവിനെ പരിഹസിച്ച് രാഹുൽ ഗാന്ധി”

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »