റിയാദ്: ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദും ലുലു റിയാദ് ടീമും . പരിശുദ്ധ റമളാനിലെ പുണ്ണ്യം തേടിയുള്ള യാത്രയിൽ കഴിഞ്ഞ ആറു വർഷമായി നടത്തി വരുന്ന ഭഷ്യധാന്യ കിറ്റ് വിതരണം ഈ വർഷവും നൽകി .

ജോലിയും . മറ്റു വരുമാനങ്ങളൊന്നുമില്ലാതെ ബുദ്ധിമുട്ട്അനുഭവിക്കുന്ന തികച്ചും അർഹരായ പാവങ്ങളെ കണ്ടെത്തിയാണ് കിറ്റ് വിതരണം നടത്തിയത് . വിതരണത്തി നുള്ള അരി. പഞ്ചസാര . പാചകഓയിൽ .മൈദ. തേയില . വിംട്ടോ . പാൽപ്പൊടി . ഓട്സ്. മക്രോണി. നൂഡിൽസ്. ഈന്തപ്പഴം .എന്നിങ്ങനെ 11, ഐറ്റം സാധനങ്ങൾ അടങ്ങുന്ന കിറ്റുകൾ . ലുലു മുറബ്ബ . ജനറൽ മാനേജരായ ഷമീർ ചാത്തോലിയും. മറ്റു മാനേജർ മാരായ മൂസ അൽ കാബി . ഫൈസ, ഇബ്രാഹിം . കമൽ ദാരായി . എന്നിവർ ചേർന്ന് സാമൂഹ്യ പ്രവർത്തകൻ അയ്യൂബ് കരൂപ്പടന്നക്ക്. കൈമാറി .
അർഹരായവരെ കണ്ടെത്തി കിറ്റുകൾ വിതരണം ചെയ്യുന്നതിന് . ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ പ്രവർത്തകരായ . ഹംസ കല്ലിങ്ങൽ . റിഷി ലത്തീഫ്. അഷറഫ് തൃത്താല. നിയാസ് പാലക്കാട് . എന്നിവർ നേതൃത്വം നൽകി.