റിയാദ്: പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാർ റിയാദിൽ എത്തി. വിമാനത്താവളത്തിൽ സംഘടനാ ഭാരവാഹികൾ ചേര്ന്ന് ഊഷ്മളമായ വരവേൽപ്പ് നൽകി കൊട്ടാരക്കര പ്രവാസി അസോസിയേഷൻ വാർഷികാഘോഷത്തിൽ പങ്കെടുക്കാനായാണ് ഗേണേഷ് കുമാർ റിയാദിൽ എത്തിയത്.

വർണ്ണപ്പകിട്ട് 2023 എന്ന് പേരിൽ സംഘടനയുടെ മൂന്നാം വാർഷികം ഇന്ന് റിയാദിൽ നടക്കും എക്സിറ്റ് 18 ലെ അഖിയാൻ ഇസ്ത്രറയിൽ നടക്കുന്ന ആഘോഷ പരിപാടി യിലേക്ക് പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.