Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ​ത്തു ദി​വ​സം നീ​ണ്ട ഈ​ത്ത​പ്പ​ഴ മേ​ള​; റെ​ക്കോ​ഡ് വി​ൽ​പ​ന


ദോ​ഹ: ശ​നി​യാ​ഴ്ച സ​മാ​പി​ച്ച സൂ​ഖ് വാ​ഖി​ഫ് ഈ​ത്ത​പ്പ​ഴ മേ​ള​യി​ലെ വി​ൽ​പ​ന ക​ണ​ക്കു​ക​ൾ റെ​ക്കോ​ഡ് കു​റി​ച്ചു. പ​ത്തു ദി​വ​സം നീ​ണ്ടു​നി​ന്ന മേ​ള​യി​ൽ 219 ട​ൺ ഈ​ത്ത​പ്പ​ഴ​ങ്ങ​ളാ​ണ് വി​റ്റ​ഴി​ഞ്ഞ​ത്. ഒ​പ്പം സ​ന്ദ​ർ​ശ​ക എ​ണ്ണ​ത്തി​ലും ഇ​ത്ത​വ​ണ റെ​ക്കോ​ഡ് പി​റ​ന്നു.

ജൂ​ലൈ 25ന് ​തു​ട​ങ്ങി ആ​ഗ​സ്റ്റ് അ​ഞ്ചി​ന് സ​മാ​പി​ച്ച മേ​ള​യി​ലേ​ക്ക് അ​ര​ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. സ്വ​ദേ​ശി​ക​ളും മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള താ​മ​സ​ക്കാ​രും സ​ന്ദ​ർ​ശ​ക​രു​മെ​ല്ലാം ഒ​രു​പോ​ലെ എ​ത്തി​യെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ഈ​ത്ത​പ്പ​ഴ സീ​സ​ണി​ന്‍റെ തു​ട​ക്ക​മെ​ന്ന നി​ല​യി​ലാ​ണ് ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ​ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ സൂ​ഖ് വാ​ഖി​ഫ് ഫെ​സ്റ്റി​ന് കൊ​ടി​യേ​റു​ന്ന​ത്. ഖ​ത്ത​റി​ലെ 103 പ്രാ​ദേ​ശി​ക ഫാ​മു​ക​ളി​ൽ കൃ​ഷി​ചെ​യ്ത മു​ന്തി​യ ഇ​നം ഈ​ത്ത​പ്പ​ഴ​ങ്ങ​ളാ​ണ് നേ​രി​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്റെ കൃ​ഷി വ​കു​പ്പി​ന് കീ​ഴി​ൽ ഫെ​സ്റ്റ് ന​ട​ത്തു​ന്ന​ത്.

20ഓ​ളം ഇ​ന​ങ്ങ​ളി​ലു​ള്ള ഈ​ത്ത​പ്പ​ഴ​ങ്ങ​ളാ​ണ് ഫെ​സ്റ്റി​ൽ വി​റ്റ​ത്. ഓ​രോ ദി​വ​സ​വും ശ​രാ​ശ​രി 20 ട​ൺ ഈ​ത്ത​പ്പ​ഴ​ങ്ങ​ളാ​ണ് വി​റ്റ​ഴി​ഞ്ഞ​ത്. പ​ത്ത് ദി​വ​സം​കൊ​ണ്ട് ഇ​ത് 219 ട​ൺ ആ​യി ഉ​യ​ർ​ന്നു. 20 ല​ക്ഷം റി​യാ​ലാ​ണ് വി​ൽ​പ​ന മൂ​ല്യം. ബ​ദാം, അ​ത്തി​പ്പ​ഴം ഉ​ൾ​പ്പെ​ടെ പ​ഴ​വ​ർ​ഗ​ങ്ങ​ൾ 1204 കി​ലോ​യും വി​റ്റ​ഴി​ച്ചു.

വി​ൽ​പ​ന​ക്കും സ​ന്ദ​ർ​ശ​ക പ​ങ്കാ​ളി​ത്ത​ത്തി​നും പു​റ​മെ, ഫാ​മു​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഇ​ത്ത​വ​ണ റെ​ക്കോ​ഡു​ണ്ട്. 103 ഫാ​മു​ക​ളാ​ണ് പ​​ങ്കെ​ടു​ത്ത​ത്. മി​ക​ച്ച ഫാ​മു​ക​ൾ​ക്ക് ഇ​ത്ത​വ​ണ കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി​യി​രു​ന്നു.

2018ൽ 15 ​ദി​വ​സ​ത്തെ വി​പ​ണ​ന മേ​ള​യി​ലാ​ണ് വി​ൽ​പ​ന​യും സ​ന്ദ​ർ​ശ​ക പ​ങ്കാ​ളി​ത്ത​വും ഉ​യ​ർ​ന്ന​ത്. പ​തി​വു​പോ​ലെ ജ​ന​പ്രി​യ​മാ​യ അ​ൽ ഖ​ലാ​സ് ഇ​നം ഈ​ത്ത​പ്പ​ഴ​മാ​ണ് വി​ൽ​പ​ന​യി​ൽ മു​ന്നി​ലെ​ത്തി​യ​ത്.

അ​ൽ ഷി​ഷി, അ​ൽ ബ​ർ​ഹി, അ​ൽ ഖ​നെ​യ്‌​സി, അ​ൽ റ​സീ​സി എ​ന്നി​വ​ക്കും വ​ലി​യ തോ​തി​ൽ ആ​വ​ശ്യ​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഹ​യാ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തി​യ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളു​ടെ വ​ർ​ധി​ച്ച സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഇ​ത്ത​വ​ണ ശ്ര​ദ്ധേ​യ​മാ​യ​ത്. ഇ​ന്ത്യ​ക്കാ​ർ വ​ലി​യ തോ​തി​ൽ ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ വാ​ങ്ങു​ന്ന​താ​യി ഫെ​സ്റ്റി​വ​ൽ ജ​ന​റ​ൽ സൂ​പ്പ​ർ വൈ​സ​ർ ഖാ​ലി​ദ് സൈ​ഫ് അ​ൽ സു​വൈ​ദി പ​റ​ഞ്ഞി​രു​ന്നു.


Read Previous

പ്ര​കൃ​തി​വാ​ത​ക ഇ​റ​ക്കു​മ​തി; ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ല്‍ പു​തി​യ ക​രാ​ര്‍ ഒ​രു​ങ്ങു​

Read Next

പ്ര​വാ​സി വെ​ൽ​ഫ​യ​ർ വെ​സ്‌​റ്റേ​ൺ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, ഹ​ജ്ജ് വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »