ഇത് ഫോട്ടോഷൂട്ടുകളുടെ കാലമാണ് ഇത്. ഈ കൊറോണ കാലത്ത് ഏറ്റവും കൂടുതൽ വികസനം ഉണ്ടായത് ഈ മേഖലയിൽ ഉള്ളവർക്കു തന്നെയാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ഒപ്പിയെടുക്കുമ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.വ്യത്യസ്തമായ ചിത്രങ്ങളിലൂടെ നല്ല ആശയങ്ങളാണ് ഫോട്ടോഗ്രാഫർസ് പങ്കുവെക്കാൻ ശ്രമിക്കുന്നുണ്ട്.
നിരവധി രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ ഇന്ന് നമ്മൾക്ക് കാണാൻ സാധിക്കും. പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് തുടങ്ങിയ രീതിയിലുള്ള ചിത്രങ്ങളാണ് വൈറലാവറുള്ളത്. ഇതിന്റെ പിന്നിൽ അനേകം കമ്പനികളാണ് ഉള്ളത്. സേവ് ദി ഡേറ്റ് പോലെയുള്ള കമ്പനികളാണ് പ്രധാന ഉദാഹരണം.

ഇതിലൂടെ ഒരുപാട് മോഡൽസും കടന്നു വരുന്നത്. ഇവർ പിന്നീട് സിനിമയിലേക്കും കുതിക്കാറു ണ്ട്.അനേകം നടിമാരാണ് മോഡൽ മേഖലയിൽ നിന്നും സിനിമയിലേക്ക് വന്നിട്ടുള്ളത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് മറ്റൊരു ഫോട്ടോഷൂട്ടാണ്.
മോഡലായ സീതു അഭിനേതാവ്, നർത്തകി എന്നീ മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചി ട്ടുണ്ട്.ഫോട്ടോഗ്രാഫർ സജീഷാണ് അതിമനോഹരമായി ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ വൈറലായത്. ഒരുപാട് ലൈക്സും, കമെന്റ്സും ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്.
