കുവെെറ്റ് സിറ്റി: മലയാളി യുവാവ് കുവെെറ്റിൽ മരിച്ചു. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി മുക്കൂര്‍ മുണ്ടകത്തില്‍ പരേതരായ കുഞ്ഞുമോന്റെയും കുഞ്ഞുമോളുടെയും മകന് ടോണി മാത്യുവാണ് മരിച്ചത്. 44 വയസായിരുന്നു.

അല്‍ ഷുക്കൂര്‍ കമ്പനിയിൽ ആണ് ജോലി ചെയ്തിരുന്നത്. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോർട്ട് മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഭാര്യ: സീന ടോണി, മക്കള്‍: ക്രിസ്റ്റോ മാത്യു ടോണി, ക്രിസ് ഉമ്മന്‍ ടോണി, ക്രിസ്റ്റി ചെറിയാന് ടോണി.