Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മനാമയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തി മരണപെട്ടത്‌ 29 വയസ്സുള്ള ബഹ്‌റൈൻ യുവതി, എട്ട് പേർക്ക് പരിക്കേറ്റതായും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം


മനാമ/ഗൾഫ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. 29 വയസ്സുള്ള ബഹ്‌റൈൻ സ്വദേശിനിയാണ് മരിച്ചത്. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മനാമയിലെ ഒരു താമസ കെട്ടിടത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സിവിലിയന്മാരെ നേരിട്ട് ലക്ഷ്യം വെച്ചുള്ള ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ബഹ്‌റൈൻ ഭരണകൂടം വ്യക്തമാക്കി.

ഒരു വശത്ത് ഇറാന്റെ ശക്തി ക്ഷയിച്ചുവെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും, മനാമയിൽ ഉണ്ടായ ആൾനാശം മേഖലയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഇറാന് വലിയ തിരിച്ചടിയായേക്കും.


Read Previous

ഇറാൻ കീഴടങ്ങാൻ ഇനി നിമിഷങ്ങൾ മാത്രം”; വെല്ലുവിളിയുമായി ട്രംപ്

Read Next

സിറിയൻ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ലയുടെ ആക്രമണം; തിരിച്ചടിക്കുമെന്ന് സിറിയ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »