Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എ എ റഹീം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി


തിരുവനന്തപുരം: എഎ റഹിം എംപിയെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി നിയമി ക്കാന്‍ തീരുമാനം. എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്. നിലവിലെ ജില്ലാ സെക്രട്ടറി വി ജോയ് വീണ്ടും മത്സരിക്കാന്‍ തയ്യാറാകുന്ന സാഹചര്യത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ നിയോഗിച്ചത്.

വര്‍ക്കലയില്‍ നിന്നുള്ള എംഎല്‍എയാണ് വി ജോയ്. വര്‍ക്കലയില്‍ ജോയിയെ ഒഴിവാക്കിയാല്‍ മണ്ഡലത്തിലെ ജയസാധ്യതയെ ബാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. തുടര്‍ഭരണം ഉറപ്പാക്കാന്‍ വിജയസാധ്യതയ്ക്കു തന്നെ മുന്‍ഗണന നല്‍കണമെന്ന് വാദമുയര്‍ന്നതോടെയാണ് ജോയിക്കു തന്നെ നറുക്കു വീണത്.

തുടര്‍ന്നാണ് റഹീമിന് ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കാന്‍ യോഗം തീരുമാനിച്ചത്. യുവനേതാവ് എന്നതിനു പുറമെ, വിഭാഗീയത നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ക്കും സ്വീകാര്യനാണ് എന്നതും റഹീമിന് തുണയായി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായ റഹീം രാജ്യസഭാംഗമാണ്.


Read Previous

ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; നാല് പേർക്ക് പരിക്ക്, കപ്പലിൽ 15 ഇന്ത്യക്കാർ.

Read Next

ഇന്ത്യയിലും പ്രതിഷേധക്കടൽ; ഖമേനിയുടെ കൊലപാതകത്തിൽ വിറങ്ങലിച്ച് കശ്മീരും ലഖ്‌നൗവും, ട്രംപിന്റെ കോലം കത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »