ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

Breaking News കഴിഞ്ഞ പത്തു ദിവസമായി തുടരുന്ന ഇറാന് ഇസ്രായില്‍ സംഘര്‍ഷം അവസാനിക്കുന്നു; ഇസ്രായേലും ഇറാനും തമ്മിൽ സമഗ്രവും പൂർണ്ണവുമായ വെടിനിർത്തൽ അംഗീകരിച്ഛതായി. ട്രംപ് പ്രഖ്യാപിച്ചു. ലോകത്തിന് അഭിനന്ദനങ്ങൾ. ഇത് സമാധാനത്തിനുള്ള സമയം” എന്ന ഒറ്റവരി പോസ്റ്റ് ആണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ പോസ്റ്റിയത്.

ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലുമായി വെടിനിര്‍ത്തലിന് ഇറാന് സമ്മതിച്ചതായി മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന് റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു.
