Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വ്യാജ നിക്ഷേപ പദ്ധതികൾ പ്രചരിപ്പിച്ച് ഓണ്‍ലൈന്‍ ത ട്ടിപ്പ് നടത്തുന്ന സംഘം ദുബായിൽ പിടിയിലായി


സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ വ്യാപാര, നിക്ഷേപ പദ്ധതികൾ പ്രചരിപ്പിച്ച് ഓൺലൈൻ തട്ടിപ്പിൽ വൈദഗ്ദ്ധ്യം നേടിയ ഒരു സൈബർ കുറ്റകൃത്യ സംഘത്തെ അറസ്റ്റ് ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.

ഈ സംഘം ഫോൺ കോളുകളിലൂടെയും സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെയും ആളുകളെ ലക്ഷ്യം വച്ചിരുന്നുവെന്ന് ദുബായ് പോലീസ് പറഞ്ഞു. വ്യാപാര, നിക്ഷേപ പദ്ധതികകളിലൂടെ വേഗത്തിലും ഉയർ ന്ന ലാഭം നേടാൻ കഴിയുമെന്നും ഇവർ ആളുകളെ ബോധ്യപ്പെടുത്തിയിരുന്നു. ഇവരുടെ പദ്ധതി യിൽ ചേർന്ന പലരും ഫണ്ടുകൾ ട്രാൻസ്ഫർ ചെയ്തിരുന്നു, പിന്നീട് അത് യുഎഇക്ക് പുറത്തുള്ള ബാങ്ക് അക്കൗണ്ടു കളിലേക്കും സംഘം നിക്ഷേപിച്ചു.

വഞ്ചിക്കപ്പെട്ട ചില വ്യക്തികളിൽ നിന്നുള്ള നിരവധി പരാതികളെ തുടർന്നാണ് ദുബായ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.


Read Previous

സ്വകാര്യ വാഹനത്തിൽ മദ്യം കടത്താൻ ശ്രമിച്ചു; ഒമാനിൽ ഇന്ത്യക്കാരൻ പിടിയിൽ

Read Next

മർക്കസ് ഷാർജ സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ചു സിദ്ദിഖ് പൊന്നാട് പ്രസിഡണ്ട്‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »