Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹൃദയാഘാതം; വയനാട് പനമരം സ്വദേശി അബുദാബിയിൽ നിര്യാതനായി


അബുദാബി : ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് അബുദാബിയില്‍ നിര്യാതനായി. വയനാട് മാനന്തവാടി പനമരം നടവയല്‍ സ്വദേശി കീടക്കാട്ട് അബ്ദുല്‍ റഹ്മാന്റെ മകൻ നാഫിഹ്‌ റഹ്മാനാ(29)ണ് അബുദാബി മെഡിയോർ ഹോസ്പിറ്റലിൽ നിര്യാതനായത്.

അബുദാബി വൈ ടവറിലെ ലുലു പ്രൈവറ്റ് ലേബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനാണ്. മാതാവ്: സുബൈദ. ഭാര്യ : ഇര്‍ഫാന. സഹോദരങ്ങള്‍ : ഫാസില്‍, ഫിദ റഹ്മാന്‍. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.


Read Previous

യുഎഇയിലെ പ്രശസ്ത ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു

Read Next

ഹൃദയാഘാതം: തൃശൂര്‍ കരുവന്നൂര്‍ സ്വദേശിയായ ആയൂര്‍വ്വേദ ഡോക്ടര്‍ ഒമാനില്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »