Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ട്രംപിൻ്റെ തീരുവ നയങ്ങൾക്ക് വൻ തിരിച്ചടി; താരിഫുകൾ നിയമ വിരുദ്ധമെന്ന് യുഎസ് കോടതി


വാഷിങ്ടൺ : ഡൊണാൾഡ് ട്രംപിൻ്റെ തീരുവ നയങ്ങൾക്ക് വൻ തിരിച്ചടി. ചുമത്തിയ തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്നാണ് യുഎസ് അപ്പീൽ കോടതി വിധിച്ചു. അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫുകൾ അനുവദനീയമാണെന്ന വാദം കോടതി തള്ളി.

എന്നാൽ ഒക്ടോബർ പകുതി വരെ താരിഫുകൾ നിലവിലുള്ള രീതിയിൽ തുടരാൻ ജഡ്ജിമാർ അനുവദി ച്ചിട്ടുണ്ട്. വിധി അംഗീകരിക്കുന്നത് അമേരിക്കയെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

“എല്ലാ താരിഫുകളും ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ട്. താരിഫുകൾ എപ്പോഴെങ്കിലും ഇല്ലാതായാൽ അത് രാജ്യത്തിന് ഒരു വലിയ ദുരന്തമായിരിക്കും. വ്യാപാര കമ്മിയും വിദേശ വ്യാപാര തടസങ്ങളും നേരിടുന്നതിനുള്ള ഏറ്റവും നല്ല മാർഗം താരിഫുകൾ ആണ്. കോടതി വിധി ശരിവച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും.” – ട്രംപ് പറഞ്ഞു.


Read Previous

ട്രംപിന്റെ ആരോപണത്തില്‍ കഴമ്പില്ല; ഉക്രെയ്‌നിലേക്ക് ജൂലൈയില്‍ ഏറ്റവും കൂടുതല്‍ ഡീസല്‍ വിതരണം ചെയ്തത് ഇന്ത്യ

Read Next

ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തണമെന്ന് യൂറോപ്യന്‍ യൂണിയനില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം; ട്രംപിന്റെ പുതിയ നീക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »