Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദിലെ സുലൈയിൽ നിന്ന് അബഹയിലേക്ക് പോകുംവഴി വാനും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി മരിച്ചു. നാലു പേർക്ക് പരിക്ക്


റിയാദ്: റിയാദിലെ സുലൈയിൽ നിന്ന് അബഹയിലേക്ക് പോകുംവഴി വാനും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി മരിച്ചു. നാലു പേർക്ക് പരിക്ക് റിയാദിൽനിന്ന് 200 കിലോമീറ്റർ അകലെ അൽ റയ്നിലാണ് അപകടം നടന്നത് ഇന്ന് ഉച്ചക്കാണ് സംഭവം.
മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലി 40 ആണ് മരിച്ചത്

പരിക്കേറ്റവർ അൽ റെയ്ൻ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ് . റിയാദ് കെ എം സി സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അൽ റെയ്ൻ കെ എം സി സി നേതാവ് ശൗകത്ത് എന്നിവർ നടപടി ക്രമങ്ങളുമായി രംഗത്തുണ്ട്.


Read Previous

കൊയിലാണ്ടി നാട്ടുകൂട്ടം റിയാദ് ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Read Next

മതിലിടിഞ്ഞ് വീണ് റിയാദിൽ മലയാളി മരണമടഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »