Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മക്കാപുരിയിയിൽ അന്ന് മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു



റിയാദ്: ഭക്തിലഹരിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ “മക്കാപുരിയിയിൽ അന്ന്” “മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു ബത്തയിലെ ലുഹാ മാർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ആൽബം സംവിധായകനും ന്യൂസ്‌ 16 റിപ്പോർട്ടറുമായ മജീദ് KP, സ്വാഗതം പറഞ്ഞ ചടങ്ങില്‍ മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ സുലൈമാൻ വിഴിഞ്ഞം അധ്യക്ഷം വഹിച്ചു,

എല്ലാവരും കണ്ടും ഷെയർ ചെയ്‌തും ഈ ആൽബം വിജയങ്ങളിൽ എത്തിക്കണം മെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ സുലൈമാൻ വിഴിഞ്ഞം പറഞ്ഞു, നിറഞ്ഞ സദസിനു മുന്നിൽ ആൽബത്തിന്റെ മുഖ്യ സ്പോൺസറും എം കെ ഫുഡ് മാനേജിങ് ഡയറക്ടറുമായ റഹ്മാൻ മുനമ്പത്ത് ആൽബത്തിന്റെ CD, GMF ചെയർമാനും ചാരിറ്റി പ്രവർത്തകനുമായ റാഫി പാങ്ങോടിനു നെൽകി ഉത്ഘാടനം ചെയ്തു ചടങ്ങിൽ BDK പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി,മാധ്യമ പ്രവര്‍ത്തകനും ഇന്ത്യൻ മീഡിയഫോറം ട്രഷറർ ജയൻ കൊടുങ്ങല്ലൂർ, ഷാജി മഠത്തിൽ, ഷാജഹാൻ പാണ്ട, നാസർലൈസ്, സിംഗർ സത്താർ മാവൂർ,ഗഫൂർ ഹരിപ്പാട്, സിംഗർ ജലീൽകൊച്ചിൻ, അബ്ദുൽ സലിം ആർത്തിയിൽ,നാസർ വണ്ടൂർ ഉണർവ്വ്, നയീം മലയാളി കൂട്ടം സദാഫ്കോ പ്രസിഡന്റ്, നൗഫൽ കോട്ടയം, ആൽബത്തിന്റെ സംഗീതം നിർവഹിച്ച അമീർഷ പാലത്തിങ്ങൽ, നൗഫൽ വടകര, ബാബു വാളപ്ര, സിംഗർ പവിത്രൻ, ഇസ്മായിൽ വണ്ടൂർ, ബീഗം നാസർ, മനാഫ് ചേളാരി, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു

പ്രവാസ ലോകത്തെ പരിമിതിക്ക്‌ ഉള്ളിൽ നിന്ന് കൊണ്ടുതന്നെ കലാആസ്വാദകർ ക്കായി ഇത്തരം കലാ സൃഷ്ടികൾക്കായി പ്രയന്നിച്ച ആൽബത്തിന്റെ എല്ലാ ടീം അംഗങ്ങളെയും ഉത്ഘാടനം ചെയ്ത എം കെ ഫുഡ്‌ റഹ്മാൻ മുനമ്പത്തും ആശംസ നേര്‍ന്ന ജയൻ കൊടുങ്ങല്ലരും പ്രശംസിച്ചു 3eyes media youtube ചാനലിലൂടെയാണ് ഈ മ്യൂസിക്കൽ ആൽബം പ്രേഷകരിൽ എത്തിക്കുന്നത് എല്ലാവരുടെ സഹകരണം ഉണ്ടാവണം എന്ന് ആൽബം സംവിധാനം ചെയ്ത മജീദ് ചെമ്മനാട് പറഞ്ഞു ,ബനൂജ് പൂക്കോട്ടും പാടം ചടങ്ങിന് നന്ദി പറഞ്ഞു


Read Previous

കെ എം സി സി റിയാദ് കൊയിലാണ്ടി മണ്ഡലം 2024 ലെ കലണ്ടർ പ്രകാശനം.

Read Next

നാണത്തിന് കയ്യും കാലുമുണ്ടെങ്കിൽ വിഡി സതീശനെ പിടിച്ച് മുന്നിൽ നിർത്തും; പരിഹസിച്ച് മന്ത്രി റിയാസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »