Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുവൈത്തിൽ രാജ്യവ്യാപകമായി രക്തദാന ക്യാമ്പയിന്‍ ആരംഭിച്ചു , പ്രധാനാന്ത്രി ഉള്‍പ്പടെയുള്ളവര്‍ രക്തദാനം നടത്തി


കുവൈത്ത് സിറ്റി : കുവൈത്തിൽ സെൻട്രൽ ബ്ലഡ് ബാങ്കിന്റ നേതൃത്വത്തിൽ രാജ്യ വ്യാപകമായി രക്ത ദാന ക്യാമ്പ് സംഘടി പ്പിക്കുന്നു.മേഖലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്തെ രക്തശേ ഖരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി ബയാൻ പാലസിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പയിനിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ-അബ്ദുല്ല അൽ-സബാഹും മന്ത്രിമാരും രക്ത ദാനം നടത്തി.

കുവൈത്തിലെ ബ്ലഡ് ബാങ്കിന്റെ സ്റ്റോക്ക് വർദ്ധിപ്പിക്കുന്നതിനും രക്തദാനത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിനും ഈ ക്യാമ്പയിനുകൾ ലക്ഷ്യമിടുന്നു.വിവിധ സ്ഥാപനങ്ങളും പ്രവാസി സമൂഹങ്ങളും രക്തദാന ക്യാമ്പയിനില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

അടുത്തിടെ, ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയും ഇന്ത്യൻ ഡോക്ടേഴ്സ് ഫോറവും ചേർന്ന് അദാൻ ആശുപത്രിയിൽ ഒരു വലിയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അബ്ദുൽവഹാബ് അൽ അവാദി ആയിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്


Read Previous

ഹൃദയാഘാതം: പട്ടാമ്പി സ്വദേശി സൗദിയിലെ ഹായിലില്‍ നിര്യാതനായി

Read Next

എക്‌സിറ്റ് പെർമിറ്റ്‌: നിയമ വിരുദ്ധവും അപ്രായോഗികവും, കുവൈത്തി കോളമിസ്റ്റിന്‍റെ ലേഖനം വൈറല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »