ആലപ്പുഴ സ്വദേശിനി ഓസ്‌ട്രേലിയയിൽ ഹൃദയാഘാതം മൂലം നിര്യാതയായി.


റിയാദ് : റിയാദ് ഓ ഐ സി സി ആലപ്പുഴ ജില്ലാ മുൻ സെക്രട്ടറിയായിരുന്ന അജയൻ ചെങ്ങന്നൂരിന്റെ മകൾ ആർച്ച (28) ഓസ്‌ട്രേലിയയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. ശ്വാസം തടസം നേരിട്ടതിനെ തുടര്‍ന്ന് കൂടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ആര്‍ച്ചയുടെ ഭര്‍ത്താവ് ഭർത്താവ് : വൈശാഖ് ഉദയകുമാർ .മാതാവ് മിനി റിയാദിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സ് ആയിരുന്നു. .ഏക സഹോദരൻ അരുൺ (യു എസ് എ )യിലാണ് .മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരുകയാണ് രണ്ടു ദിവസത്തിനകം എത്തിക്കാന്‍ കഴിയുമെന്നാണ് കുടുംബവുമായി ബന്ധപെട്ടവര്‍ അറിയിച്ചത്

അർച്ചനയുടെ നിര്യാണത്തിൽ റിയാദ് ഓ ഐ സി സി സെന്‍ട്രല്‍ കമ്മറ്റിയും ആലപ്പുഴ ജില്ലാ കമ്മിറ്റിയും അനുശോചിച്ചു. കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു


Read Previous

മണിപ്പൂരിലെ കലാപ ഭൂമിയില്‍ സ്‌നേഹത്തിന്റെ ‘കട തുറന്ന്’ വീണ്ടും രാഹുല്‍ ഗാന്ധി; അസമിലെ പ്രളയ ബാധിതരെയും കണ്ടു

Read Next

ഊണിലും ഉറക്കത്തിലും ഫോൺ തോണ്ടല്‍’; ഫോൺ അഡിക്ഷൻ മറികടക്കാന്‍ ഇതാ 10 വഴികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »