ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ജിദ്ദ: ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദ എയര്‍പോര്‍ട്ടി ലെത്തിയ എറണാകുളം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. പാലാരിവട്ടം സ്വദേശി അബ്ദുല്‍ അസീസ് (69) ആണ് മരിച്ചത്.
സ്വകാര്യ ഹജ്ജ് ഗ്രൂപ്പില്‍ ഹജിനെത്തിയതായിരുന്നു മയ്യിത്ത് മക്കയില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യയും നാല് മക്കളുമുണ്ട്. മയ്യിത്ത് കിംഗ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .