Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കണ്ണൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി


റിയാദ് : ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ വെങ്ങര സ്വദേശി കനാടത്ത് മുരളീധരന്‍ (52) റിയാദില്‍ നിര്യാതനായി. പരേതരായ മുണ്ടക്കതറമ്മല്‍ പവിത്രന്‍ കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടിഎസ്ടി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

നെഞ്ച് വേദനയെ തുടര്‍ന്ന് കിങ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. മോര്‍ച്ചറില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തയാക്കി നാളെ രാവിലെ ഫ്‌ളൈ നാസ് എയര്‍ലൈന്‍സില്‍ കോഴിക്കോട് എത്തിക്കും.മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കി.


Read Previous

കള്ളത്തരം കാണിക്കരുത്, ഭാവിയില്‍ ഇതു പാഠമാകണം’; പിഎസ് സിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

Read Next

സൗദിയില്‍ റോഡപകട മരണ നിരക്ക് 50 ശതമാനത്തിലേറെ കുറഞ്ഞു: ഗതാഗത മന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »