Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊല്ലം സ്വദേശി സൗദിയിലെ റഫായയിൽ മരണമടഞ്ഞു.


റിയാദ്: കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം സ്വദേശി റിയാദിൽ നിന്നും 500 കിലോമീറ്റർ അകലെ റഫായ ജംഷിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതരായ നടരാജന്റേയും സതീദേവിയുടേയും മകൻ തേജസ്സിൽ അനിൽ നടരാജനാണ് (57) ജോലിക്കിടയിൽ കുഴഞ്ഞ് വീണത്. ഉടൻ തന്നെ റഫായ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിംഗ് ജോലികൾ ചെയ്ത് വരികയായിരുന്ന അനിലിന് കഴിഞ്ഞ പത്ത് ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി. ഭാര്യ അനിത, ഏകമകൾ അശ്വതി.

റഫായ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മുതദേഹം നാട്ടിലെത്തി ക്കുന്നതിനാവശ്യമായ പ്രാഥമിക നടപടികൾ ദവാദ്മി യൂണിറ്റ് ഭാരവാഹികൾ ചെയ്യു കയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കേളി കേന്ദ്ര ജീവകാരുണ്യകമ്മറ്റിയുടെ നേതൃത്വത്തിൽ മുസാഹ്മിയ ഏരിയ ജീവകാരുണ്യ പ്രവർത്തകരും റഫായ ജംഷിയിലെ സാമൂഹിക പ്രവർത്തകൻ സലീം കൂട്ടായിയും രംഗത്തുണ്ട്.


Read Previous

സുനിത വില്യംസ് ഉടൻ തിരിച്ചെത്തുമോ?: നാസ രക്ഷാദൗത്യം ആരംഭിച്ചു; സോയൂസ് റോക്കറ്റ് വഴി ഭക്ഷണവും ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചു

Read Next

ട്രംപിന്റെ വിജയം; അമേരിക്ക പഴയ പ്രതാപത്തിലേക്ക്‌ – മലയാളി റിപ്പബ്ലിക്കൻ ഫോറം ഓഫ് ടെക്സാസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »